ഐവർകാല: നടുവിൽ വിജയസദനത്തിൽ പരേതനായ കരുണാകരന്റെ ഭാര്യ ദേവയാനി (87) നിര്യാതയായി. മക്കൾ: സരസാംഗദൻ, സുധാകരൻ, ഓമന, സരസ്വതി, പുഷ്പകുമാർ, പരേതരായ മല്ലിക, വിജയൻ. മരുമക്കൾ: മുരളീധരൻ, രാഗിണി, കോമളവല്ലി, അജിതാകുമാരി, സോമരാജൻ, പുഷ്പാംഗദൻ.