അങ്കമാലി: നായത്തോട് തോപ്പിൽ പരേതനായ പാപ്പുവിന്റെ ഭാര്യ പാറു (92) നിര്യാതയായി. തിരുവാല്ലൂർ വേങ്ങൂപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: തങ്കമണി, ചന്ദ്രിക, ഓമന, വത്സ, ശ്രീമതി, ബാബു (സിയാൽ കാർഗോ), പരേതയായ സരസ്വതി. മരുമക്കൾ: വേലായുധൻ, രാജൻ, ശശാങ്കൻ, ഗോപൻ, വിജയൻ, പരേതനായ ശ്രീധരൻ