1

ശബരിമലയിൽ ജീവനക്കാർക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചതോടെ സന്നിധാനത്തും പരിസരത്തും കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ശ്രീകോവിലിൽ നിന്ന് നേരിട്ട് പ്രസാദം വിതരണം ചെയ്യുന്നത് താത്കാലികമായി നിറുത്തി. മഴയ്ക്ക് ശേഷം മഞ്ഞണിഞ്ഞ സന്നിധാനമാണ് ചിത്രത്തിൽ.

ഫോട്ടോ: മനു മംഗലശ്ശേരി