വടകര: കാർത്തികപ്പള്ളിയിലെ സി. പി .ഐ പ്രവർത്തകനായിരുന്ന വാണിയം വീട്ടിൽ കുഞ്ഞിരാമക്കുറുപ്പ് (92) നിര്യാതനായി. ഭാര്യ: മീനാക്ഷി അമ്മ. സഹോദരി: പരേതയായ മാണിയമ്മ.