ശാസ്താംകോട്ട: മനക്കര വിജയഭവനത്തിൽ (ചെമ്പകത്തിൽ) വിജയൻപിള്ള (72) നിര്യാതനായി. ഭാര്യ: ശ്രീദേവിപിള്ള. മക്കൾ: ശ്രീലത, ജയശ്രീ, അജയകുമാർ, കൃഷ്ണപ്രിയ. മരുമക്കൾ: രാജൻപിള്ള, ജയകുമാർ, സുരേഷ് കുമാർ. .