കടയ്ക്കൽ: ഇടത്തറ ശാലു ഭവനിൽ സുകസേനൻ (63) നിര്യാതനായി. ഭാര്യ: പ്രതിഭ. മക്കൾ: ശാലു, ശ്യാമു. മരുമകൻ: മനേഷ്. സഞ്ചയനം ഡിസംബർ 1ന് രാവിലെ 8.30ന്.