പുനലൂർ: വെഞ്ചേമ്പ് അജയഭവനിൽ പരേതനായ ശ്രീധരക്കുറുപ്പിന്റെ ഭാര്യ ലീലാമ്മ (93) നിര്യാതയായി. മകൻ: അജയകുമാർ. മരുമകൾ: കൃഷ്ണകുമാരി. സഞ്ചയനം ഡിസംബർ 3ന്.