തഴുത്തല: തറവാട് ജംഗ്ഷനിൽ ശ്രീധരത്തിൽ ശ്രീധരൻ നായർ (74) നിര്യാതനായി. ഭാര്യ: സുമതിഅമ്മ. മക്കൾ: രാജേഷ് (ഇന്ത്യൻ മിലിട്ടറി), രാജി. മരുമക്കൾ: സജി, സൗമ്യ.