പാരിപ്പള്ളി: മീനമ്പലം എ.ആർ ഭവനിൽ ബാഹുലേയന്റെ ഭാര്യ ലളിത (81) നിര്യാതയായി. മക്കൾ: ശോഭന, ചന്ദ്രഭാനു, പരേതനായ അശോകൻ. മരുമകൻ: തുളസീധരൻ.