കല്ലമ്പലം: മുന്നണികളെ മാറിമാറി പരീക്ഷിക്കുന്ന മണമ്പൂർ പഞ്ചായത്തിൽ ഇരുമുന്നണികളും പ്രതീക്ഷയിലാണ്. ശക്തമായ മത്സരം നടക്കുന്ന പഞ്ചായത്തിൽ 54 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. സ്ഥാനാർത്ഥിപട്ടിക പൂർണരൂപം (വാർഡ് നമ്പർ, പേര്, സ്ഥാനാർത്ഥി,കക്ഷി എന്ന ക്രമത്തിൽ).
1.പാർത്തുകോണം: ബീജ ഷൈജു (ബി.ജെ.പി), വത്സല സോമൻ (സി.പി.എം), സീമ അജയൻ (കോൺഗ്രസ്), 2. കുഴിവിള: ജി.ജയൻ (കോൺഗ്രസ്),ബൈജു (ബി.ജെ.പി), ബി.മോഹൻ ദാസ് (സി.പി.എം), 3. ഗുരുനഗർ: അമ്പിളി പ്രകാശ് (കോൺഗ്രസ്),പി.പ്രിയങ്ക (ബി.ജെ.പി), എസ്.ലിസി (സ്വതന്ത്ര), റീനാ ഗോപൻ (സി.പി.ഐ), 4. മണമ്പൂർ: നിമ്മി അനിരുദ്ധൻ (ബി.ജെ.പി), ആർ.എസ്.രഞ്ജിനി (കോൺഗ്രസ്), ഷീന സിജു (സി.പി.എം), 5. പുത്തൻകോട്: തുളസീധരൻപിള്ള (ബി.ജെ.പി), ആർ.മുഹമ്മദ് റാഷിദ് (സി.പി.എം), ജി.സത്യശീലൻ (കോൺഗ്രസ്), 6. ചാത്തമ്പറ: എ.എം.അഷറഫ് (സ്വതന്ത്രൻ),പി.ജെ.നഹാസ് (കോൺഗ്രസ്), എം.എം.മനാഫ് (സി.പി.എം), ശരത് കുമാർ (ബി.ജെ.പി),7. തെഞ്ചേരികോണം: ഗിരിജ ഗംഗാധരൻ (ബി.ജെ.പി), ലിസി. വി.തമ്പി (സി.പി.എം), ബി.റീന (കോൺഗ്രസ്), 8. പാലാംകോണം: ജയന്തി (സി.പി.ഐ),ജി.സുമ (കോൺഗ്രസ്), സ്വപ്ന രതീഷ് (ബി.ജെ.പി), 9.കണ്ണങ്കര: മണമ്പൂർ ദിലീപ് (ബി.ജെ.പി),നഹ്മത്തുള്ള (കോൺഗ്രസ്),മണനാക്ക് നഹാസ് (സ്വതന്ത്രൻ),മണമ്പൂർ എ.നഹാസ് (സി.പി.എം), 10. കൊടിതൂക്കിക്കുന്ന്: കെ.രതി (ബി.ജെ.പി), എം.സിമിഷിബു (കോൺഗ്രസ്),എം.എസ്.സുഷ്മ (സി.പി.എം),11. പെരുംകുളം: എത്സമ്മ (സ്വതന്ത്ര),ഓമന രാജൻ (സി.പി.എം), ഷറഫുനിസ (എസ്.ഡി.പി.ഐ), എ.സഫീന (കോൺഗ്രസ്), 12. പൂവത്തുമല: ഫാത്തിമ സലീം (സി.പി.ഐ),ബീന തവക്കൽ (എസ്.ഡി.പി.ഐ),സോഫിയ സലീം (കോൺഗ്രസ്), 13. കുളമുട്ടം: അനിമോൻ (സി.പി.എം), എം.ഒലീദ് (കോൺഗ്രസ്), സുധീർ (എസ്.ഡി.പി.ഐ), 14.വൻകടവ്: എൻജീനിയർ ഗോപി (സ്വതന്ത്രൻ), വൻകടവ് വിജയൻ (സി.പി.എം), ഷാനവാസ് (സ്വതന്ത്രൻ), സാബു (കോൺഗ്രസ്), 15. കാഞ്ഞിരത്തിൽ: പ്രദീപ് കുമാർ (ബി.ജെ.പി), എ.ബി.സലീം (കോൺഗ്രസ്), പി.സുരേഷ് കുമാർ (സി.പി.എം), 16. കവലയൂർ: ബി.കെ.അജയ് (ബി.ജെ.പി), മാവിള വിജയൻ (കോൺഗ്രസ്), വി.സുധീർ (സി.പി.എം).