കല്ലമ്പലം: കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വളക്കൂറുള്ള കരവാരം പഞ്ചായത്തിൽ കഴിഞ്ഞ രണ്ടുതവണയായി എൽ.ഡി.എഫാണ് ഭരിക്കുന്നത്. ആകെ 18 സീറ്റുകളിൽ കഴിഞ്ഞ തവണ രണ്ട് സീറ്റ് നേടിയ എസ്.ഡി.പി.ഐയും ഒരു സീറ്റ് നേടിയ ബി.ജെ.പിയും ശക്തമായ പ്രചാരണവുമായി സജീവമാണ്. സ്ഥാനാർഥികളുടെ അന്തിമ ലിസ്റ്റ്, വാർഡ്‌, പേര്, സ്ഥാനാർഥി, കക്ഷി എന്ന ക്രമത്തിൽ. 1. കല്ലമ്പലം: എസ്.ഉല്ലാസ് കുമാർ (ബി.ജെ.പി), വി.രമേശൻ (സി.പി.എം), ഹരിലാൽ (കോൺഗ്രസ്), 2. പുതുശ്ശേരിമുക്ക്: എസ്.എസ്.മണിലാൽ (കോൺഗ്രസ്), രാജൻ കുറുപ്പ് (ബി.ജെ.പി),ആർ.ലോകേഷ് (സി.പി.എം),വഹാബുദ്ദീൻ (സ്വതന്ത്രൻ),സുബൈർ (എസ്.ഡി.പി.ഐ), 3. ഏതുക്കാട്: അബ്ദുൽ റഷീദ് (എസ്.ഡി.പി.ഐ),ജിഹാദ് മടക്കുപാറ (കോൺഗ്രസ്), രാജേഷ് കാഞ്ഞിലിൽ (ബി.ജെ.പി), സജീർ (സ്വതന്ത്രൻ), എസ്.സജീർ രാജകുമാരി (ജനതാദൾ എസ്), 4. കൊണ്ണൂറി: ജെ.ആർ. അജിമോഹൻ (സി.പി.എം), കെ.ഫസിലുദ്ദീൻ (കോൺഗ്രസ് ), ആർ.രാജീവ് (ബി.ജെ.പി), ഹുസൈൻ ഹലീം (എസ്.ഡി.പി.ഐ), 5. തോട്ടയ്ക്കാട്: കെ.ദിലിപ് കുമാർ (കോൺഗ്രസ്), ഡോ.ആർ.പ്രകാശൻ (സി.പി.എം), എസ്.ബിജു (ബി.ജെ.പി), ബിജുമോൻ (സ്വതന്ത്രൻ), 6. മുടിയാട്ടുകോണം: എസ്.ചിന്നു (ബി.ജെ.പി), വി.എം.ലിസി (സ്വതന്ത്ര), ലീന സലീം (സി.പി.എം), എൻ.സുധർമണി (കോൺഗ്രസ്), 7. കണ്ണാട്ടുകോണം: ഫാൻസി വിഷ്ണു (സി.പി.എം), എം.എസ്.രമ്യ (ബി.ജെ.പി), ജി.റീന (കോൺഗ്രസ്), 8. പട്ടകോണം: ഇന്ദിരാ സുദർശനൻ (കോൺഗ്രസ്), രമണി അശോകൻ (സി.പി.എം), ഷീബ മുഹബാൽ (ബി.ജെ.പി),9. ഞാറയ്ക്കാട്ടുവിള: ബേബിഗിരിജ (കോൺഗ്രസ്), ലതിക പി.നായർ (ബി.ജെ.പി), കെ.സതികുമാരി (സി.പി.എം), 10. വഞ്ചിയൂർ: അഫ്സൽ മൗലവി (എസ്.ഡി.പി.ഐ), കെ.ദിനേശൻപിള്ള (കോൺഗ്രസ്), വി.ഷിബുലാൽ (ബി.ജെ.പി),കെ.സുഭാഷ് (സി.പി.എം), 11. ഇരമം: എസ്.ആതിര (ബി.ജെ.പി), എസ്.തുളസി (എസ്.ഡി.പി.ഐ), ജി.രാജേന്ദ്രൻ (സി.പി.എം), വി. സുരേന്ദ്രൻ (കോൺഗ്രസ്), 12. പട്ടള: ബേബിഗിരിജ (സി.പി.എം), എം.ലാലി (കോൺഗ്രസ്), സിന്ധു ടീച്ചർ (ബി.ജെ.പി), 13. പള്ളിമുക്ക്: അബ്ദുൽ കരീം (എസ്.ഡി.പി.ഐ), പള്ളിമുക്ക് നാസറുദ്ദീൻ (സി.പി.എം), എം.മുഹമ്മദ്‌ റാഫി (കോൺഗ്രസ്), ശ്യാംശശാങ്കൻ (ബി.ജെ.പി ), 14. മേവർക്കൽ: അജിത പി.ബൈജു (ബി.ജെ.പി), ദീപ്തി മോഹൻ (സി.പി.എം), ലൈലാബീവി (എസ്.ഡി.പി.ഐ), എം.ഷീല (കോൺഗ്രസ്), 15. ആലംകോട്: അബ്ദുൽ ഗഫൂർ മൗലവി (എസ്.ഡി.പി.ഐ), എം.കെ.ജ്യോതി (കോൺഗ്രസ്), ആർ.താര (ബി.ജെ.പി), എം.ആർ.സക്കീർ (സി.പി.ഐ), 16. ചാത്തമ്പറ: എം.കെ.തങ്കമണി (ബി.ജെ.പി ), ലിജി മോഹൻ (സി.പി.എം), ജി.ആർ.സുനിൽ (കോൺഗ്രസ്), 17. പറക്കുളം: ദീപാപങ്കജാക്ഷൻ (സി.പി.ഐ), ഷെമീന ഷാനവാസ് (സ്വതന്ത്ര), എസ്.സിന്ധു (ബി.ജെ.പി), റജീന (കോൺഗ്രസ്), 18. ഓമന അനിൽ (സി.പി.ഐ), കെ.ലാലി (കോൺഗ്രസ്), ജി. വത്സല (ബി.ജെ.പി).