വെഞ്ഞാറമൂട് : വയ്യേറ്റ് ഇന്ദീവരത്തിൽ പരേതനായ ഭാസ്കരന്റെ ഭാര്യ സുമതി (78) നിര്യാതയായി. മക്കൾ: ദിലീപ് കുമാർ, പ്രതീപ് കുമാർ , ഷീലാകുമാരി , ഷീജാകുമാരി (ടീച്ചർ എച്ച്.എസ്.എസ് വെഞ്ഞാറമൂട് ) മരുമക്കൾ: ലേഖ, ജസിന്ത, സഹരാജൻ ജയകുമാർ ( കെ.എസ്.ആർ.ടി.സി) സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്.