car

തിരുവനന്തപുരം: ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് ടോൾ ബൂത്തുകളിൽ ഉപയോഗിക്കാൻ മെട്രോ ട്രെയിനുകളിലേതുപോലെ പ്രീ പെയ്ഡ് കാർഡുകൾ വരുന്നു.

മെഷീനിലെ സെൻസറിനു മുകളിൽ കാണിച്ചു കടന്നുപോകാവുന്ന കാർഡുകളാണിത്. ഇതിനായി ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള ഇന്ത്യൻ ഹൈവേസ് മാനേജ്‌മെന്റ് കമ്പനി ടെൻഡർ ക്ഷണിച്ചു. 50 രൂപ വില വരുന്ന കാർഡ് റീചാർജ് ചെയ്യാം.

നിലവിൽ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾ ടോൾ ബൂത്തുകളിൽ പണം കൊടുത്തു കടന്നുപോകാൻ ഒരു ലൈൻ മാത്രമേ അനുവദിക്കുന്നുള്ളൂ. ഇതുകാരണം പലയിടത്തും വാഹനങ്ങളുടെ നീണ്ട നിരയുണ്ടാകുന്നു. ടാഗില്ലാത്ത വാഹനങ്ങൾ ഫാസ്ടാഗ് ലൈനിലേക്കു കയറുന്നത് തർക്കങ്ങൾക്കും ഇടയാക്കാറുണ്ട്. ഗതാഗത മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ 70% വാഹനങ്ങളിലും ഫാസ്ടാഗ് സ്റ്റിക്കറുകൾ പതിച്ചുകഴിഞ്ഞു. ജനുവരി മുതൽ ഫാസ്ടാഗ് നിർബന്ധമാണ്.

ഇ​നി​ ​വാ​ഹ​ന​ങ്ങ​ൾ​ക്കും
നോ​മി​നി​യെ​ ​ചേ​ർ​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ​ ​ഉ​ട​മ​യു​ടെ​ ​പേ​രി​നൊ​പ്പം​ ​നോ​മി​നി​യെ​യും​ ​നി​ർ​ദേ​ശി​ക്കാ​വു​ന്ന​വി​ധം​ ​മോ​ട്ട​ർ​ ​വാ​ഹ​ന​ ​നി​യ​മ​ത്തി​ൽ​ ​ഭേ​ദ​ഗ​തി​ ​വ​രു​ത്തു​ന്നു.​ ​ഉ​ട​മ​യ്ക്ക് ​എ​ന്തെ​ങ്കി​ലും​ ​സം​ഭ​വി​ച്ചാ​ൽ​ ​വാ​ഹ​നം​ ​നോ​മി​നി​യു​ടെ​ ​പേ​രി​ലേ​ക്കു​ ​മാ​റ്റാം.​മോ​ട്ട​ർ​ ​വാ​ഹ​ന​ ​നി​യ​മ​ത്തി​ലെ​ 47,​ 55,​ 56​ ​വ്യ​വ​സ്ഥ​ക​ളി​ലാ​ണു​ ​ഭേ​ദ​ഗ​തി​ ​വ​രു​ത്തു​ന്ന​ത്.
ഉ​ട​മ​ ​മ​രി​ച്ചാ​ൽ​ ​മ​ര​ണ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​വ​കു​പ്പി​ന്റെ​ ​സൈ​റ്റി​ൽ​ ​അ​പ്‌​ലോ​ഡ് ​ചെ​യ്താ​ൽ​ ​പു​തി​യ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ന​ൽ​കും.​ ​നി​ല​വി​ൽ​ ​വാ​ഹ​ന​യു​ട​മ​ ​മ​രി​ച്ചാ​ൽ​ ​അ​വ​കാ​ശി​ ​അ​തു​ ​തെ​ളി​യി​ക്കാ​ൻ​ ​നി​ര​വ​ധി​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും​ ​സ​മ്മ​ത​പ​ത്ര​വും​ ​ന​ൽ​ക​ണം.​ ​നി​യ​മ​ഭേ​ദ​ഗ​തി​ ​സം​ബ​ന്ധി​ച്ചു​ള്ള​ ​നി​ർ​ദേ​ശ​ങ്ങ​ൾ​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് 30​ ​ദി​വ​സ​ത്തി​ന​കം​ ​d​i​r​e​c​t​o​r​-​m​o​r​t​h​@​g​o​v.​i​n​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​ഇ​–​മെ​യി​ൽ​ ​ചെ​യ്യാം

വി​​​ന്റേ​​​ജ് ​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക്
പ്ര​​​ത്യേ​​​ക​​​ ​​​ര​​​ജി​​​സ്‌​​​ട്രേ​​​ഷൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​രാ​​​ജ്യ​​​ത്തെ​​​ ​​​വി​​​ന്റേ​​​ജ് ​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് ​​​പ്ര​​​ത്യേ​​​ക​​​ ​​​ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ​​​ ​​​സം​​​വി​​​ധാ​​​ന​​​വും​​​ ​​​ന​​​മ്പ​​​ർ​​​ ​​​പ്ലേ​​​റ്റും​​​ ​​​ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​വി​​​ജ്ഞാ​​​പ​​​ന​​​മാ​​​യി.​​​ 50​​​ ​​​വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ​​​ ​​​പ​​​ഴ​​​ക്ക​​​മു​​​ള്ള​​​ ​​​വാ​​​ണി​​​ജ്യ​​​ ​​​ആ​​​വ​​​ശ്യ​​​ത്തി​​​നു​​​പ​​​യോ​​​ഗി​​​ക്കാ​​​ത്ത​​​ ​​​ഇ​​​രു​​​ച​​​ക്ര,​​​ ​​​നാ​​​ലു​​​ച​​​ക്ര​​​ ​​​വാ​​​ഹ​​​ന​​​ങ്ങ​​​ളാ​​​ണ് ​​​വി​​​ന്റേ​​​ജ് ​​​വാ​​​ഹ​​​ന​​​ങ്ങ​​​ളാ​​​യി​​​ ​​​പ​​​രി​​​ഗ​​​ണി​​​ക്കു​​​ക.
ഇ​​​ത്ത​​​രം​​​ ​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് ​​​റ​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന് ​​​സം​​​സ്ഥാ​​​ന​​​ ​​​സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ ​​​നോ​​​ഡ​​​ൽ​​​ ​​​ഓ​​​ഫീ​​​സ​​​റെ​​​യും​​​ ​​​പ​​​രി​​​ശോ​​​ധ​​​നാ​​​ ​​​ക​​​മ്മി​​​റ്റി​​​യെ​​​യും​​​ ​​​നി​​​യോ​​​ഗി​​​ക്ക​​​ണം.​​​ ​​​ഈ​​​ ​​​ക​​​മ്മി​​​റ്റി​​​യാ​​​ണ് ​​​വാ​​​ഹ​​​നം​​​ ​​​വി​​​ന്റേ​​​ജ് ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പെ​​​ടു​​​മോ​​​ ​​​എ​​​ന്നു​​​ ​​​നി​​​ർ​​​ണ​​​യി​​​ക്കു​​​ക.​​​ ​​​ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ​​​ ​​​ന​​​മ്പ​​​റി​​​ൽ​​​ ​​​V​​​ ​​​A​​​ ​​​എ​​​ന്നു​​​ ​​​കൂ​​​ടി​​​ ​​​സം​​​സ്ഥാ​​​ന​​​ ​​​കോ​​​ഡി​​​നു​​​ ​​​ശേ​​​ഷം​​​ ​​​ചേ​​​ർ​​​ക്കും.​​​ ​​​ആ​​​ദ്യ​​​ ​​​ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന് 20,000​​​ ​​​രൂ​​​പ.​​​ 10​​​ ​​​വ​​​ർ​​​ഷം​​​ ​​​കാ​​​ലാ​​​വ​​​ധി.​​​ ​​​പു​​​ന​​​ർ​​​ ​​​ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന് 5000​​​ ​​​രൂ​​​പ.
വി​​​ന്റേ​​​ജ് ​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ ​​​പ്ര​​​ദ​​​ർ​​​ശ​​​ന,​​​ ​​​ഗ​​​വേ​​​ഷ​​​ണാ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കും​​​ ​​​കാ​​​ർ​​​ ​​​റാ​​​ലി​​​ ​​​പോ​​​ലു​​​ള്ള​​​ ​​​നി​​​ശ്ചി​​​ത​​​ ​​​ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കും​​​ ​​​മാ​​​ത്ര​​​മേ​​​ ​​​ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വൂ.