indira

കാട്ടാക്കട:ഒറ്റശേഖരമംഗലം ഷീലാ ഭവനിൽ ഗോപാലകൃഷ്ണ വാര്യരുടെ ഭാര്യ ഇന്ദിരാദേവി വാരസ്യാർ(83-റിട്ട.ഒറ്റശേഖരമംഗലം ഗവ.എൽ.പി.എസ് അദ്ധ്യാപിക)നിര്യാതയായി.മക്കൾ:ജി.കൃഷ്ണകുമാർ(ലഫ്.കേണൽ),ഐ.ജി.ഷീല(ഹെഡ്മാസ്റ്റർ,ഗവ.യു.പി.എസ് കുട്ടമല).മരുമക്കൾ:ബാലചന്ദ്രവാര്യർ,വൽസലകൃഷ്ണൻ(തൊടുപുഴ).സഞ്ചയനം:തിങ്കളാഴ്ച.