thankamma

ആര്യനാട്: ഈഞ്ചപ്പുരി ചെറുമഞ്ചൽ വാറുകാട് തടത്തരികത്തുവീട്ടിൽ പരേതനായ കൃഷ്ണപ്പണിക്കരുടെ ഭാര്യ തങ്കമ്മ(87)നിര്യാതയായി.മക്കൾ:പരേതനായ കെ.വേണു,ടി.കെ.മണി,അംബിക.മരുമക്കൾ:എസ്.രേണുക,പി.അജിതകുമാരി.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 7ന്.