മംഗലപുരം : ശാസ്തവട്ടം വെയിലൂർ ശ്രീശാന്തത്തിൽ ഗോപാലപിള്ള (82) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: സന്തോഷ് കുമാർ, സനൽകുമാർ, സൈജു കുമാർ. മരുമക്കൾ: സിന്ധു, അശ്വതി, രശ്മി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.

ബെൻസി

മച്ചേൽ : പറയാട്ടുകോണം അനിൽഭവനിൽ ബെൻസി (75) നിര്യാതനായി. മക്കൾ: ജെൻസി, പുഷ്പലത, അനിൽകുമാർ. മരുമക്കൾ: നെൽസൻ, രാജേന്ദ്രൻ, അനിത. പ്രാർത്ഥന: തിങ്കളാഴ്ച രാവിലെ 10ന്.

ദേവദാസൻ

വക്കം : കുഴിവിള ഉദയഗിരി വീട്ടിൽ ദേവദാസൻ (87) നിര്യാതനായി. ഭാര്യ: പൊന്നമ്മ ഡി. മകൻ: സാവന്ത് ഡി. മരുമകൾ: അനുഷ എ.വി. സഞ്ചയനം: ബുധനാഴ്ച രാവിലെ 8.30ന്.

ഗോപിനാഥൻ

ശ്രീകാര്യം: മുട്ടംപുറം ചിത്രാലയം ഗോപിനാഥൻ കെ. (82, കോൺട്രാക്ടർ, കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ചിത്ര, ശ്യാംകുമാർ. മരുമക്കൾ: ജയസിംഗ്, ലിജി. സംസ്കാരം: 29ന് രാവിലെ 9ന്.