പെരുമ്പാവൂർ: അയ്മുറി പറമ്പിവീട്ടിൽ പരേതനായ ദേവസിയുടെ മകൻ പൗലോസ് (75 )നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് അയ്മുറി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. ഭാര്യ : മേരി. മക്കൾ: ഷാജി, ഷിബു. മരുമകൾ: നിദ.