vf

അമ്പലപ്പുഴ: തകഴി വിശാഖ് ഭവനത്തിൽ വിശ്വനാഥന്റെ ഭാര്യ വിജയമ്മ (64) നിര്യാതനായി.

സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വേലമ്മാൾ (ഓമന). മക്കൾ: ലേഖ,ലത,വനജ. മരുമക്കൾ :രഘുനാഥ്,സോമൻ പിള്ള,ഗിരീഷ്.