പട്ടാഴി: താഴത്തുവടക്ക് മാങ്കാല വീട്ടിൽ സുന്ദരൻപിള്ളയുടെ ഭാര്യ ഗ്രേസി (65) നിര്യാതയായി. സംസ്കാരം ഡിസംബർ 1ന് രാവിലെ 8ന് പട്ടാഴി ആറാട്ടുപുഴ അസംബ്ളീസ് ഒഫ് ഗോഡ് സെമിത്തേരിയിൽ. മക്കൾ: ബെസ്സി, സാം. മരുമക്കൾ: ജോസ്, ഷീബ.