നേമം : ശാരദാലയത്തിൽ എസ്. രാജൻ (68, മാനേജിംഗ് ഡയറക്ടർ, ഡ്രിൽകോസ് ഇന്ത്യ, ചെന്നൈ) ചെന്നൈയിൽ നിര്യാതനായി. ഭാര്യ മീന. മക്കൾ: അരുണ രാജൻ, അഭിലാഷ് രാജൻ.

ആനന്ദവല്ലിഅമ്മ

തിരുവനന്തപുരം : അമ്പലത്തറ ടി.സി 67/1420 പുളിനിൽക്കുന്ന വീട്ടിൽ പരേതനായ വിക്രമൻകുട്ടി നായരുടെ ഭാര്യ ആനന്ദവല്ലിഅമ്മ (75) നിര്യാതയായി. മക്കൾ: ഉഷ (റിട്ട. ഹാൻടെക്സ്), ജയകുമാർ (അമൃത ടിവി), മിനി (ഗോകുലം ചിട്ടിഫണ്ട്). മരുമക്കൾ: രാജു എസ്, ലക്ഷ്മി, വിനോദ് കുമാർ എസ്. സംസ്കാരം: ഞായറാഴ്ച തൈക്കാട് ശാന്തികവാടത്തിൽ.

ശിവരാമൻപിള്ള

ഉദിയൻകുളങ്ങര : കുമാര ഭവനിൽ ശിവരാമൻപിള്ള (91) നിര്യാതനായി. മക്കൾ: രാധാകൃഷ്ണൻ നായർ, രമാദേവി, ഗീതാകുമാരി, സിന്ധുദേവി, പരേതനായ രാമചന്ദ്രൻനായർ. മരുമക്കൾ: ഗായത്രിദേവി, ഭുവനചന്ദ്രൻ നായർ, സജികുമാർ, ഹരിബാബു. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്.

പുരുഷോത്തമൻനായർ

പള്ളിക്കൽ : മൂതല ആമ്പാടിയിൽ എസ്.ആർ. പുരുഷോത്തമൻനായർ (85, റിട്ട. അസി. എൻജി.) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: അനിൽകുമാർ (ദുബായ്), അനിത. മരുമക്കൾ: മുരളീധരൻപിള്ള, മിനികുമാരി (ദുബായ്). സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.