gandhiamma-86

മ​രു​ത്ത​ടി: പു​ന്ന​യ്​ക്കാ​ട്ട് പ​രേ​ത​നാ​യ ധർ​മ്മ​പാ​ല​ന്റെ ഭാ​ര്യ ഗാ​ന്ധി​അ​മ്മ (86, ഗാ​ന്ധി​മ​തി, റി​ട്ട. മീ​റ്റർ ​ക​മ്പ​നി) നി​ര്യാ​ത​യാ​യി. മ​ക്കൾ: അ​ഡ്വ. ബൈ​ജു​കു​മാർ, ബി​ന്ദു. മ​രു​മ​ക്കൾ: അ​മ്പി​ളി ച​ന്ദ്രൻ (ജുഡീ​ഷ്യൽ ഫ​സ്റ്റ് ക്ലാസ് മ​ജി​സ്ട്രേ​റ്റ്, പു​ന​ലൂർ), പി. വി​ധു​കു​മാർ (പ്രി​വന്റീവ് ഓ​ഫീ​സർ, എ​ക്‌​സൈ​സ്, കൊ​ല്ലം).