nalini-68

കു​ഴി​യം: കു​മ്പേ​ലിൽ (അ​ശ്വ​തി) പ​രേ​ത​നാ​യ ര​വീ​ന്ദ്ര​ന്റെ ഭാ​ര്യ ന​ളി​നി (68) നി​ര്യാ​ത​യാ​യി. മ​കൾ: ല​തി​ക. മ​രു​മ​കൻ: മ​ണി.