പട്ടാഴി: വടക്കേക്കര മീനം വടക്കേക്കര കോയിക്കൽ ഇടപ്പുരയിൽ വീട്ടിൽ എൻ. ചെല്ലപ്പൻപിള്ള (78) നിര്യാതനായി. ഭാര്യ: കെ. സുമതിക്കുട്ടിഅമ്മ. മക്കൾ: ഡി.എസ്. ഗീതാകുമാരി, എസ്. ഷീലാദേവി (സെക്രട്ടറി, പട്ടാഴി വടക്കേക്കര സർവീസ് സഹകരണ ബാങ്ക്), സി. വേണു ഗോപാൽ. മരുമക്കൾ: ബി. രവീന്ദ്രൻപിള്ള, ആർ. മോഹനൻപിള്ള, ലിനി.ആർ. നായർ.