കുന്നത്തൂർ: നെടിയഴികത്ത് (പനമൂട്ടിൽ കിഴക്കതിൽ) പരേതനായ രാഘവന്റെ ഭാര്യ ഭാരതി (92) നിര്യാതയായി. മക്കൾ: ഇന്ദിര, പുഷ്പവല്ലി, അരുളാനന്ദൻ, സരസ്വതി, ലളിത, പരേതനായ ശശിധരൻ, കോമളവല്ലി, അശോകൻ, അജികുമാർ. മരുമക്കൾ: പരേതനായ കൃഷ്ണൻകുട്ടി, ജനാർദ്ദനൻ, സുധ, ബാലൻ, ലതാങ്കൻ, ഗിരിജകുമാരി, പരേതനായ തുളസൻ, ടിജി, കൃഷ്ണ.