p-v-maani-88

കോലഞ്ചേരി: റിട്ട. എക്സിക്യുട്ടീവ് എൻജിനിയർ കടയിരുപ്പ് പുതുശേരിൽ പി.വി. മാണി (88) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: അനിൽ (പുതുശേരിൽ ഹാർഡ്​വെയേഴ്സ് കടയിരിപ്പ്),​ ഷൈനി (അദ്ധ്യാപിക,​ വി.എച്ച്.എസ്.എസ് ഇരുമ്പനം),​ സുനിൽ (എൻജിനിയർ,​ എം.ആർ.എഫ് ചെന്നൈ). മരുമക്കൾ: ഷൈനി,​ ഷെറിൻ,​ പരേതനായ അലക്സ്.