കേരളപുരം: മാമ്പുഴ കൊച്ചാലുമൂട് സൗമ്യ ഭവനത്തിൽ പരേതനായ രവീന്ദ്രൻപിള്ളയുടെ ഭാര്യ ഭവാനിഅമ്മ (75) നിര്യാതയായി. മക്കൾ: വിജയൻപിള്ള, അജയൻ.ആർ. നായർ. മരുമക്കൾ: ശകുന്തള ദേവി, രാധാമണി.