പരവൂർ: കൂനയിൽ പാറയിൽകാവ് കോളനിയിൽ കെ. രാഘവന്റെ മകൻ ആർ. ബേബി (50) നിര്യാതനായി. ഭാര്യ: സുലേഖ. മക്കൾ: ഗീതു, സുനിൽകുമാർ.