ചിറയിൻകീഴ് : അഴൂർ ഗ്രാമപഞ്ചായത്തിൽ മൂന്ന് മുന്നണികളും വിജയ പ്രതീക്ഷയിലാണ്. 18 വാർഡുളള പഞ്ചായത്തിൽ എൽ.ഡി.എഫ് 8, യു.ഡി.എഫ് 7, ബി.ജെ.പി 2, സ്വാതന്ത്ര 1 എന്നിങ്ങനെയാണ് കഴിഞ്ഞ തവണത്തെ കക്ഷിനില. 72 സ്ഥാനാർത്ഥികളാണ് ഇക്കുറി മത്സര രംഗത്തുളളത്. സ്ഥാനാർത്ഥി പട്ടികയുടെ പൂർണ രൂപം. (വാർഡ് നമ്പർ, പേര്,സ്ഥാനാർത്ഥിയുടെ പേര്, കക്ഷി എന്ന ക്രമത്തിൽ) വാർഡ് 1 മാടൻവിള: ജസീന ടീച്ചർ (സ്വതന്ത്ര), ദൃശ്യ .ഡി.എസ് (ബി.ജെ.പി) നെസിയ സുധീർ (യു.ഡി.എഫ്), ഷൈബ നസറുളള (സി.പി.എം), 2. അഴൂർ ക്ഷേത്രം: കെ.ഓമന (യു.ഡി.എഫ്), ബിന്ദു (സ്വതന്ത്ര), രജനി (സി.പി.എം), സുനിത (ബി.ജെ.പി), 3: ഗണപതിയാം കോവിൽ: ദീജ മധു (യു.ഡി.എഫ്), ശ്രീകല (സ്വതന്ത്ര), ഷീബ (സി.പി.എം) 4.മാവിന്റെ മൂട്: ബീന (സ്വതന്ത്ര), ലൈസ ബിജു (സി.പി.എം), ശോഭ വിജയൻ (യു.ഡി.എഫ്), കെ.സിന്ധു (ബി.ജെ.പി), 5. കോളിച്ചിറ: ആർ.അനിൽ (സി.പി.എം), അഴൂർ വിജയൻ (യു.ഡി.എഫ്), ഷിജൂ (സ്വതന്ത്രൻ), സുനിൽ.എസ് (ബി.ജെ.പി), 6: അഴൂർ എൽ.പി.എസ് : അനിത (സ്വതന്ത്ര), ഗായത്രി( ബി.ജെ.പി), ബി.ഷീജ ( സി.പി.എം) ആർ.സജിത ( യു.ഡി.എഫ്), 7.കൃഷ്ണപുരം: അനിൽകുമാർ .കെ.എസ്. നാഗർനട ( ബി.ജെ.പി), അഡ്വ.എസ്.കൃഷ്മകുമാർ (യു.ഡി.എഫ്), എം.നിസാം ( സ്വതന്ത്രൻ), ആർ.വിജയൻ തമ്പി ( എൽ.ഡി.എഫ് സ്വതന്ത്രൻ), 8.മുട്ടപ്പലം: എസ്.വി.അനിലാൽ (സി.പി.എം), വിജയൻ.എസ് (ബി.ജെ.പി), വിനോദ് ( യു.ഡി.എഫ്), 9.തെറ്റിചിറ: അശോക് കുമാർ (സ്വതന്ത്രൻ), റ്റി.പ്രശോഭൻ ( സി.പി.എം), എസ്.എൽ.രതീഷ് (ബി.ജെ.പി), കെ.രവി (സ്വതന്ത്രൻ), സജിത്ത് (യു.ഡി.എഫ്), 10. ഗാന്ധിസ്മാരകം: നാസർ മുട്ടപ്പലം (സ്വതന്ത്രൻ), അഭിജിത്ത് എച്ച്.എസ് ( ബി.ജെ.പി), എ.ആർ.നിസാർ (യു.ഡി.എഫ്), ബി.മനോഹരൻ (സ്വതന്ത്രൻ) 11.കന്നുകാലിവനം :ഇന്ദിര (സ്വതന്ത്ര), രജിതാകുമാരി (ബി.ജെ.പി), ലതിക മണിരാജ് (സി.പി.എം), ലൈല രാമചന്ദ്രൻ ( യു.ഡി.എ്) 12.നാലുമുക്ക്: കെ.രഘുനാഥൻ (യു.ഡി.എഫ്), സന്തോഷ്.എസ് (ബി.ജെ.പി), റിജി.റ്റി.കെ (മുന്ന)(സി.പി.എം), 13. ചിലമ്പ്: ജയകുമാർ.ബി. (ബി.ജെ.പി), എ.ബാബുരാജ് (സി.പി.എം), എളളുപറമ്പിൽ മോഹനനാഥൻ നായർ ( യു.ഡി.എഫ്), റ്റി.കെ.ശൈലൻ (സ്വതന്ത്രൻ), സുനിത.എ (സ്വതന്ത്ര), ചിലമ്പിൽ സുരേഷ് (സ്വതന്ത്രൻ), 14. അക്കരവിള: ബി.എസ്.കവിത (സി.പി.എം), ജയ.വി (ബി.ജെ.പി), സുജ.പി (യു.ഡി.എഫ്), 15.പെരുങ്ങുഴി ജംഗ്ഷൻ: ജനകലത വി.എസ് (സ്വതന്ത്ര), ജയ സജിത്ത് (യു.ഡി.എഫ്), ലിസി (സി.പി.എം), സിജിൻസി (ബി.ജെ.പി), 16.പഞ്ചായത്ത് ഓഫീസ്: ആർ.അംബിക (സി.പി.എം), ജിത.ജെ.എസ് (യു.ഡി.എഫ്), പ്രഭ സോണി (സ്വതന്ത്ര), സുജി (ബി.ജെ.പി), 17.റെയിൽവേ സ്റ്റേഷൻ: മധു.എസ് (സ്വതന്ത്രൻ), മോനിഷ്.എം (യു.ഡി.എഫ്), മോളി (ബി.ജെ.പി), സി.സുര (സി.പി.എം), 18.കൊട്ടാരം തുരുത്ത്: അനിൽകുമാർ.ഡി (ബി.ജെ.പി), അർഷാദ്.ഐ ( സ്വതന്ത്രൻ), നസീർ (യു.ഡി.എഫ്), നാസർ.എച്ച് (സ്വതന്ത്രൻ), ഷാജഹാൻ (സി.പി.എം).