കല്ലമ്പലം:നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ മത്സര രംഗത്തുള്ളത് 78.സ്ഥാനാർത്ഥികൾ.യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ രണ്ടിടങ്ങളിൽ യു.ഡി.എഫിന് ഭീഷണിയായി വിമതരും രംഗത്തുണ്ട്. അഞ്ചാം വാർഡായ മുക്കടയിൽ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ സ്വതന്ത്രയായി കോൺഗ്രസിലെ ജസീറ മത്സരിക്കുന്നു. പതിനൊന്നാം വാർഡിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മുസ്ലിം ലീഗിലെ ജവാദ് ഔദ്യോഗിക ചിഹ്നമായ കോണി അടയാളത്തിൽ മത്സരിക്കുന്നു. പഞ്ചായത്തിലെ ആകെ സ്ഥാനാർത്ഥികൾ: (വാർഡ് നമ്പർ, സ്ഥാനാർത്ഥി, കക്ഷി എന്ന ക്രമത്തിൽ) 1.കിഴക്കനേല: ധർമ്മജ സന്തോഷ് (സി.പി.ഐ), പവിത്ര കണ്ണർ ( ബി.ജെ.പി), ജി. ആർ. സീമ (കോൺഗ്രസ് ), 2. പലവക്കോട്: ഡാലിയ (ബി.ജെ.പി) റീന ഇർഷാദ് (സി.പി. എം), റീന ഫസൽ (കോൺഗ്രസ് ) 3. ഇടമൺനില: ജയശ്രീ (സി.പി.എം), രത്നാവതി (ആർ. എസ്.പി), സുമിന ഷാജി (ബി.എസ്.പി ) ആർ. സൗമിനി ( ബി.ജെ.പി). 4. മരുതിക്കുന്ന്: ആലുംമൂട്ടൽ അലിയാര് കുഞ്ഞ് ( ആർ. എസ്.പി), നസിറുദ്ദീൻ (എസ്.ഡി.പി.ഐ), രാജീവ് ( ബി.ജെ.പി), എസ്. സഫറുള്ള (സി.പി.എം.), 5. മുക്കുകട: അമ്മിണി (ബി.എസ്.പി), ഷജീന (സി.പി.എം), ഷൈലജ ( ബി.ജെ.പി), സുമയ്യ റംസാൻ (കോൺഗ്രസ്), 6. തൃക്കോവിൽവട്ടം: അശ്വതി അരവിന്ദ് ( ബി.ജെ.പി), ആശ വിക്രമൻ (ആർ. എസ്.പി), ബേബി രവീന്ദ്രൻ (സി.പി.എം) 7. വെളളൂർകോണം: എ. അജി (സ്വതന്ത്ര), അശോകൻ ( ബി.ജെ.പി), ദേവദാസൻ (കോൺഗ്രസ്), സാബു (സി.പി.എം), 8. കപ്പാംവിള: അംബിക മാധവൻ ( ബി.ജെ.പി), ഫാത്തിമ യൂസഫ് (എസ്.ഡി.പി.ഐ), സലീന ബീവി (കോൺഗ്രസ്) ,9.കുടവൂർ: രോഹിണി (സി.പി.എം), ജി. സൗമ്യ (കോൺഗ്രസ്), എ. എസ്. റീന (സ്വതന്ത്ര), 10. കോട്ടറകോണം: പ്രസന്ന ( ബി. ജെ.പി), രജനി (സ്വതന്ത്ര), ജെ. സുലജ (സി.പി. എം), സുദീന ബീവി (കോൺഗ്രസ്),11. ഡീസന്റ്മുക്ക്: അബ്ദുൽ ജവാദ് (സ്വതന്ത്രൻ), ബ്രില്യന്റ് നഹാസ് (കോൺഗ്രസ് ), എം. നഹാസ് (സ്വതന്ത്രൻ), എ. നൗഫൽ (സി.പി.എം), എൻ.നൗഫൽ (സ്വതന്ത്രൻ), ഫിറോസ് കാവേലി (സ്വതന്ത്രൻ), പി.ഷാൻ ( ബി.ജെ..പി),12. കല്ലമ്പലം: നിസ്സ നിസാർ (കോൺഗ്രസ് ), ലിജതാഹ, (എസ്.ഡി.പി.ഐ), ഷീബ കൈപ്പടവീട് (ജെ.ഡി.എസ്),13. നാവായിക്കുളം അശോകൻ ( ബി.ജെ.പി), എൻ.കെ.പി.സുഗതൻ (കോൺഗ്രസ്), ഹരിഹരൻപിള്ള ( സി.പി. എം),14. മേനപാറ: ആർ.രജിത ( സി.പി.ഐ), വി.ആർ. രാഹി (സ്വതന്ത്ര), എസ്. ലിസി (കോൺഗ്രസ്), 15. ചിറ്റായിക്കോട്: ഓമനക്കുട്ടൻ (സ്വതന്ത്രൻ), ജിഷ്ണു എസ്.ഗോവിന്ദ് ( ബി.ജെ.പി), കെ. തമ്പി ( കോൺഗ്രസ്), കെ. സദാനന്ദൻ (സി.പി.ഐ) 16.പറകുന്ന് :എസ്. മിനി കുമാരി (കോൺഗ്രസ് ), സരിതകുമാരി ( ബി.ജെ.പി.), സുധർമ്മണി ( സി.പി.ഐ),17. താഴെ വെട്ടിയറ: ഉദയകുമാർ (സ്വതന്ത്രൻ), ജഹാംഗീർ പാറക്കെട്ടിൽ ( സി.പി.എം), എസ്.മണിലാൽ (കോൺഗ്രസ് ) മോഹനക്കുറുപ്പ് ( ബി.ജെ.പി), രവീന്ദ്രൻ (സ്വതന്ത്രൻ), സമീർ ഫസിലുദ്ദീൻ (സ്വതന്ത്രൻ) 18. ചാവർകോട്: എം. കെ .തമ്പി (ബി.എസ്.പി ), പി.സുഗന്ധി (കോൺഗ്രസ് ), പി. സുനിത ( ബി.ജെ.പി), ഷൈൻ (സി.പിഎം), 19. ഇരുപത്തിയെട്ടാംമൈൽ: കെ.അജയകുമാർ (സി.പി. ഐ), പൈവേലികോണം ബിജു, ( ബി.ജെ.പി), എസ്. ഷിബു (കോൺഗ്രസ് ), 20. പൈവേലികോണം: കുമാർ (ബി.ജെ.പി), താഹ (സ്വതന്ത്രൻ), ടി. ആർ. രാജേഷ് (കോൺഗ്രസ്), വിജയകുമാരൻ നായർ ( സി.പി.എം), 21.വെട്ടിയറ: അരുൺകുമാർ ( ബി.ജെ.പി), ദീപുമോൻ (കോൺഗ്രസ്), രാമചന്ദ്രൻ പിള്ള ( സി.പി.എം), 22. കടമ്പാട്ടുകോണം: ജോസ് പ്രകാശ് (സി.പി.എം), ജ്യോതിലാൽ, (കോൺഗ്രസ്), ബാലകൃഷ്ണപിള്ള ( ബി. ജെ. പി).