omana

ആര്യനാട്:ആര്യനാട് ശ്രീരാമ നിലയത്തിൽ പരേതനായ കെ.എം.ഗോപാലകൃഷ്ണന്റെ ഭാര്യ കെ.ഓമന(72)നിര്യാതയായി.മകൾ:കെ.ജി.ജ്യോതിർമിനി(ആര്യനാട് സഹകരണ ബാങ്ക്).മരുമകൻ:എസ്.അശോകൻ(എൻ.സി.സി 2കെ ബറ്റാലിയൻ).സഞ്ചയനം:വ്യാഴാഴ്ച രാവിലെ 9ന്.