മണ്ണടിക്കോണം: അമ്പലത്തിൻവിള ബിനു ഭവനിൽ പി. ക്രിസ്തുദാസ് (73, റിട്ട. സബ് ഇൻസ്പെക്ടർ ) നിര്യാതനായി.ഭാര്യ: ജയശോഭനകുമാരി. മക്കൾ: ബിനു ( ജയിൽ വകുപ്പ്), ബിബിൻ (കേരള പൊലീസ് ).മരുമക്കൾ: ദീപ (ടീച്ചർ, എച്ച്.എസ്.എസ്. ബൈസൻവാലി ), ലീന. അനുസ്മരണ പ്രാർത്ഥന ശനിയാഴ്ച രാവിലെ 8 ന്.