നെയ്യാറ്റിൻകര: ഇരുവൈകോണം തോപ്പിൽ വീട്ടിൽ പരേതനായ വിദ്യാധരന്റെ ഭാര്യ വസന്തകുമാരി (70)നിര്യാതയായി. മക്കൾ: മഞ്ചു. താര. മരുമക്കൾ : സുരേഷ് (വ്യവസായ വകുപ്പ് ) ,വിജയകുമാർ. സഞ്ചയനം 3 ന് രാവിലെ 9 ന്.