s


നെയ്യാറ്റിൻകര: അമരവിള, താന്നിമൂട്, ആദില മൻസിലിൽ എസ്.എം. പീരുമുഹമ്മദിന്റെ (അമരവിള പൗർണമി ഏജൻസീസ്) ഭാര്യ ബീമാ ബീവി (55) നിര്യാതയായി. മക്കൾ: അബ്ദുൽ റഹ്മാൻ, ആദിൽ, അഹദ്, ആദില. മരുമക്കൾ: ബീമ, മറിയം റാഷിദ, ഷഫീഖ്.