വടശേരിക്കോണം : ബഷീർ മൻസിലിൽ സലിമിന്റെ ഭാര്യ ഫാത്തിമുത്ത് (65) നിര്യാതയായി. മക്കൾ: സബീന, ബീന, നാസർ, റിയാദ്. മരുമക്കൾ: റഹിം, നജീബ്, റസീന, റംസീന.
ദീപു
നെട്ടയം : സൂര്യനഗർ എസ്.എൻ.ആർ.എ 12 ൽ ദീപാനിവാസിൽ ശിവൻകുട്ടിയുടെ മകൻ എസ്. ദീപു നിര്യാതനായി. മാതാവ്: ശൈലജ. ഭാര്യ: എ. ലക്ഷ്മി. മകൾ: ശിവനന്ദ. സഞ്ചയനം: 6ന് രാവിലെ 8.30ന്.