general

ബാലരാമപുരം:യു.ഡി.എഫ് ബാലരാമപുരം ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥി അഡ്വ.വിനോദ് കോട്ടുകാലിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചാണ്ടി ഉമ്മൻ നിർവഹിച്ചു.ഇലക്ഷൻ കമ്മിറ്റി ചെയർമാൻ അഡ്വ.എം.വിൻസെന്റ് ഡി പോൾ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ മുത്തുക്കൃഷ്ണൻ,​ ബിബിൻ ജോസ്,​ എ.അർഷാദ്,​ അന്തിയൂർ മണ്ഡലം പ്രസിഡന്റ് വിനു,​ചപ്പാത്ത് മണ്ഡലം പ്രസിഡന്റ് ഹൈസിന്ത് ലൂയിസ്,​ ലീഗ് നേതാവ് അബൂബക്കർ,​ഷൗക്കത്ത്,​ബ്ലോക്ക് സെക്രട്ടറി ആനന്ദകുമാർ,​യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഫ്സൽ ബാലരാമപുരം,​എ.എം.സുധീർ,​കെ.തങ്കരാജൻ,​ആർ.രജിത,​സീന.കെ.പി,​അനിൽകുമാർ,​ സിന്ധു.ആർ,​എൽ.ജോസ്,​അശ്വതി,​ബിബിൻ.എൻ,​അന്തിയൂർ ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി ഷീബ,​ഹെലൻ,​ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാജൻ എന്നിവർ സംബന്ധിച്ചു.