con

കിളിമാനൂർ:ബി.ജെ.പി കിളിമാനൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും സംസ്ഥാന വക്താവ് നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് പനവൂർകുന്നത്ത് എം.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് നാവായ്ക്കുളം ഡിവിഷൻ സ്ഥാനാർത്ഥി നാവായ്ക്കുളം ദീപ,പഞ്ചായത്ത് സ്ഥാനാർത്ഥികളായ വിസ്മയ വി.കുമാർ, ആർ.അജിത,എസ്.സുമ,ബിൻസി.ആർ.ജി.ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.