ബാലരാമപുരം: റസൽപുരം സി.ബി ഭവനിൽ കെ.ചെല്ലമ്മ (റിട്ട.അദ്ധ്യാപിക, 76) നിര്യാതയായി. മകൻ: ബാബുരാജ് (കെ.എസ്.ഇ.ബി). മരുമകൾ: സുനിത. പ്രാർത്ഥന: ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30 ന്.