മൊട്ടമൂട് : പറമ്പുകോണം പ്രഭകിരണിൽ ബാലസുന്ദരൻ നായരുടെ ഭാര്യ പത്മജദേവി (72) നിര്യാതയായി. മകൻ: സതീഷ് കുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.

ജഗദമ്മ

പാമാംകോട് : പ്രേമമന്ദിരം വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ജഗദമ്മ (75) നിര്യാതയായി. മക്കൾ: ചന്ദ്രിക, റീന, അനിൽ. മരുമകൻ: മോഹനൻ. സഞ്ചയനം: ഡിസം. 1ന് രാവിലെ 8ന്.