ചണ്ണപ്പേട്ട: മീങ്കുളം ജേക്കബ് വില്ലയിൽ കെ.ഒ. ജേക്കബ് (83) നിര്യാതനായി. സംസ്കാരം ഡിസംബർ 1ന് മീങ്കുളം മാർ എലിയാസ് ഓർത്തഡോക്സ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: തോമസ്, പരേതയായ റോസ്ലി, തമ്പി. മരുമക്കൾ: ബീന, ബാബു, നെൽസി.