kamalamma

ആലുവ: തുരുത്ത് കോരോത്ത് പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ എം.എ. കമലമ്മ (ഭായി - 91) നിര്യാതയായി.

മക്കൾ: പത്മകുമാരി, പരേതനായ ഉണ്ണികൃഷ്ണൻ, മോഹനകുമാർ (മുരളി), സതീദേവി (ജി.ടി.എൻ ടെക്സ്റ്റയിൽസ്). മരുമക്കൾ: പരേതനായ രാജപ്പൻ നായർ, വസന്തകുമാരി, രാമചന്ദ്രൻ.