ആയിരൂർ : ചെറുകോൽപ്പുഴ മേലേമാടത്തുപറമ്പിൽ എം.കെ. ദാമോദരൻ (87) നിര്യാതനായി. ഭാര്യ :ദേവകിയമ്മ മക്കൾ : എം.ഡി. വിജയൻ, സുഭദ്ര, ശോഭന. മരുമക്കൾ : പ്രഭ, രാമചന്ദ്രൻ, പുഷ്പൻ. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.