election

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഗ്രാമ പഞ്ചായത്തുകളിൽ റിസർവ്വ് പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള പ്രിസൈഡിംഗ് ഓഫീസർമാരും ഫസ്റ്റ് പോളിംഗ് ഓഫീസർമാരും ഇഡ്രോപ് വെബ് സൈറ്റിൽ അവരുടെ പരിശീലന ക്ലാസിന്റെ ഷെഡ്യൂൾ പരിശോധിച്ച ശേഷം നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് കൃത്യസമയത്ത് എത്തിച്ചേർന്ന് പരിശീലന ക്ലാസിൽ പങ്കെടുക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.