ഉളിയക്കോവിൽ: സ്നേഹ നഗർ 80 വൃന്ദാവനത്തിൽ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ സരോജിനിഅമ്മ (78) നിര്യാതയായി. മക്കൾ: ഗീതമ്മ, രാധാകൃഷ്ണപിള്ള, ലതികമ്മ, സീത, സുരേഷ്കുമാർ, സന്തോഷ് കുമാർ. മരുമക്കൾ: രവികുമാർ, ബീന, ഉണ്ണിപ്പിള്ള, അനിൽകുമാർ, അജിത, സെലീന.