gopalakrishnapilla-73

ഏരൂർ: അച്ചൻകോവിൽ തെക്കേപ്പുറത്ത് വീട്ടിൽ ഗോപാലകൃഷ്ണപിള്ള (73, റിട്ട. സി.ആർ.പി.എഫ്, ഹവീൽദാർ) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: സജൻ, സന്തോഷ്, സജി, സിന്ധു. മരുമക്കൾ: പത്മം, ലേഖ, ബിന്ദു, മുരളീധരൻ നായർ.