കുണ്ടറ: മുളവന കോട്ടപ്പുറം ജ്യോതി ഭവനിൽ യേശുദാസന്റെയും സ്റ്റെല്ലയുടെയും മകൾ സോണിമോൾ (17) നിര്യാതയായി. സഹോദരങ്ങൾ: ജ്യോതി, ജോമോൻ, ജോമിറ്റ്.