ഓടനാവട്ടം: ആറ്റുവാരത്ത് മേലതിൽ പുത്തൻ വീട്ടിൽ കെ. തോമസ് (93, തോമസ് കോശി) നിര്യാതനായി. സംസ്കാരം ഓടനാവട്ടം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടത്തി. മക്കൾ: കുഞ്ഞുമോൾ, അമ്മിണി, ഡെയ്സി, ബാബു (അബുദാബി). മരുമക്കൾ: ബേബിക്കുട്ടി, യോഹന്നാൻ, ജോയിക്കുട്ടി, ജെസി (അബുദാബി).