കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് നീരാട്ടുവള്ളി തറയിൽ ജോർജ് അലക്സാണ്ടർ (63, തങ്കച്ചൻ, റിട്ട. കേരള വാട്ടർ അതോറിറ്റി) നിര്യാതനായി. ഭാര്യ: സൂസമ്മ (ജയ, അദ്ധ്യാപിക മുളയ്ക്കൽ സ്കൂൾ). മക്കൾ: ജോ അലക്സ് (ദുബായ്), ജീം അലക്സ് (ജർമ്മനി).