meenakshiamma-89

മ​യ്യ​നാട്: തു​ള​സീ​ഭ​വ​നിൽ പ​രേ​തനാ​യ ചെല്ല​പ്പൻ​പി​ള്ള​യുടെ (ഐ.എൻ.എ) ഭാര്യ കെ. മീ​നാ​ക്ഷി​അ​മ്മ (89) നി​ര്യാ​ത​യായി. മക്കൾ: തു​ള​സീ​ഭായി, രാ​ജീവ്, വ​ര​ദ​ഭായി. മ​രു​മക്കൾ: കെ. രാ​മ​ച​ന്ദ്രൻ​പി​ള്ള, എസ്. ബാ​ല​ച​ന്ദ്രൻ​പിള്ള.