വക്കം: കീഴാറ്റിങ്ങൽ പ്ലാക്കോട് കോണത്ത് പരേതനായ വാസുദേവൻ നായരുടെ ഭാര്യ പൊന്നമ്മ (88) നിര്യാതയായി.മക്കൾ: ബാബുരാജ്, ഓമന, ശ്യാമള. മരുമക്കൾ: അനിത, കൃഷ്ണൻകുട്ടി ,സുരേന്ദ്രൻ.സഞ്ചയനം 3 ന് രാവിലെ 8.30 ന്.