കിളിമാനൂർ: പൊരുന്തമൺ ചെറുവേളി എസ്.എസ്.മന്ദിരത്തിൽ പരേതനായ സദാശിവന്റെ ഭാര്യ സുധ (72) നിര്യാതയായി.മക്കൾ: ബിന്ദു, ബിജി, ബിസി. മരുമക്കൾ: തുളസി ധരൻ, ഭുവനചന്ദ്രൻ, ഗുരുദത്ത്.